News Kerala
24th June 2023
സ്വന്തം ലേഖകൻ കൊല്ലം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ബൊലേറോയും കൂട്ടിയിടിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന് ദാരുണാന്ത്യം. എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി...