News Kerala
24th May 2023
തിരുവനന്തപുരം: കിന്‍ഫ്ര തീപിടിത്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഫയര്മാന് രഞ്ജിത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളില്‍...