Entertainment Desk
24th April 2024
ദുബായ്: കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് ദുബായിലെത്തിയ മലയാള സിനിമാപ്രവർത്തകരും. സംവിധായകൻ ബ്ലെസി, നടൻ ഉണ്ണി മുകുന്ദൻ, ഗോകുൽ എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തിൽ...