16th August 2025

Day: March 24, 2022

ന്യഡല്ഹി> സില്വര്ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തില് ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനൗദ്യോഗികമായി റെയില്വേ മന്ത്രിയേയും...
തിരുവനന്തപുരം > ജനീവയിൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്തനിവാരണ രംഗത്ത് പ്രവർത്തിച്ചിരുന്ന മുരളി തുമ്മാരുകുടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ബോൺ (ജർമനി) ഓഫീസിൽ നിയമനം....
കൊച്ചി> നെടുമ്പാശേരി വിമാനത്താവളത്തില് വന് സ്വര്ണവേട്ട.225 പവന് സ്വര്ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി.ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്ണം കടത്താന് ശ്രമിച്ചത്....
ലാഹോർ പാകിസ്ഥാനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 123 റൺ ലീഡ്. ഓസീസ് ഉയർത്തിയ 391 റണ്ണിനെതിരെ ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം...
ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന പദ്ധതിയുമായി യു.കെയിലെ റോയൽ മിന്റ്. നൂറ് കിലോ സ്വർണം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള നടപടികൾ...
ചെന്നൈ > ചെന്നൈ സൂപ്പര് കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി. രവീന്ദ്ര ജഡേജയ്ക്കാണ് പുതിയ നായക സ്ഥാനം. നായക സ്ഥാനം...
കോഴിക്കോട്> സമസ്ത കേരള ജംഇയ്യത്തുല് ഉലമ (ഇകെ വിഭാഗം) യുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റിനിര്ത്താനുള്ള...