സ്വന്തം ലേഖിക കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ്...
Day: February 24, 2023
സ്വന്തം ലേഖിക കൊച്ചി: ലൈഫ് മിഷന് അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍...
സ്വന്തം ലേഖിക കോട്ടയം: ഒട്ടുപാൽ മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് മേച്ചാൽ ഭാഗത്ത് കിഴക്കേപ്പറമ്പിൽ വീട്ടിൽ ജോൺ...
സ്വന്തം ലേഖിക കോട്ടയം: സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവൻ. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം...
സ്വന്തം ലേഖിക കോട്ടയം: വെള്ളൂർ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ എടക്കാട് തോട്ടട ഭാഗത്ത് റാഷി വീട്ടിൽ...
സ്വന്തം ലേഖിക തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല...
സ്വന്തം ലേഖിക കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം മറീന തിയറ്റർ ഭാഗത്ത്...
സ്വന്തം ലേഖിക കൊച്ചി: കെഎസ്ആര്‍ടിസിയില്‍ തവണകളായി ശമ്പളം നല്‍കാനുള്ള നടപടിയില്‍ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ അടുത്ത ബുധനാഴ്ച്ചയ്ക്കകം മറുപടി നല്കാന് ജസ്റ്റിസ്...
കൊച്ചി: നാലാം വാര്‍ഷികാഘോഷ നിറവില്‍ നവകേരള ന്യൂസ് ചാനല്‍. വിപുലമായ ആഘോഷ പരിപാടികളോടെയാണ് നവകേരളാ ന്യൂസ് നാലിലേക്ക് കാലെടുത്തുവയ്ക്കുന്നത്… ചുരുങ്ങിയ കാലയളവ് ആണെങ്കില്‍...
സ്വന്തം ലേഖകൻ കോട്ടയം : നിരന്തരകുറ്റവാളികൾക്കെതിരേ ശക്തമായ നിയമനടപടിയുമായി ജില്ലാ പോലീസ്. ജില്ലയിൽ അഴിഞ്ഞാടി അക്രമം നടത്തിവന്ന 30-ലെറെ ഗുണ്ടകളെ ജയിലിലടച്ചു, ഒൻപത്...