'അർഹരായവർ വേറെയുമുണ്ട്, അവർക്ക് കൊടുക്കൂ'; കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്

1 min read
Entertainment Desk
24th January 2025
ബെംഗളൂരു: ഈയിടെയാണ് കർണാടക സർക്കാർ 2019-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ചാ സുദീപ് ആണ് മികച്ച നടനായി...