News Kerala (ASN)
23rd November 2024
ദില്ലി: 14 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന ലോക്സഭാ, നിയമസഭാ...