സിനിമ കാണാനും ഒത്തുചേരാനും ഇത്തവണയും പോകണ്ടേ…; IFFK ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

1 min read
Entertainment Desk
23rd November 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 മുതൽ ആരംഭിക്കും. രാവിലെ പത്ത് മണി...