2nd August 2025

Day: November 23, 2024

കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ  പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം....
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിലും വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫലമറിയാൻ ഒരു...
.news-body p a {width: auto;float: none;} സന്തോഷ് ട്രോഫി: 10-0ത്തിന് ലക്ഷദ്വീപിനെ തൂത്തുവാരി കേരളം,​ സജീഷിന് ഹാട്രിക്ക് കോഴിക്കോട്: ഒന്നല്ല,​ രണ്ടല്ല...
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഇന്റർ നാഷണൽ കരാട്ടെ അലയൻസ് ക്യോകുഷിൻ റിയു (ഐ.കെ.എ) സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഫുൾ...
.news-body p a {width: auto;float: none;} ഹൈദരാബാദ്: ഐ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേതിരെ ഗോകുലം കേരള എഫ്...
പാലക്കാട്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം നിലനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.  കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ...
തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ...
തൃശ്ശൂർ: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി.  കൂവപ്പള്ളി  സ്വദേശി കെ.എ.ആന്റണിയെ (67) യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26–ാം...