കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് ഏകദേശം 250 മൈല്‍ ഉയരത്തില്‍ സീറോ ഗ്രാവിറ്റിയില്‍ താമസിക്കുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ...
Day: November 23, 2024
.news-body p a {width: auto;float: none;} മുംബയ്: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ ശക്തമായി മുന്നേറി എൻഡിഎ. ആകെയുള്ള...
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം...
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഉറങ്ങികിടക്കുന്നതിനിടെ സഹപ്രവർത്തകന്‍റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം. 2023 ജനുവരിയിൽ കിഴക്കൻ...
.news-body p a {width: auto;float: none;} മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് ബാബു നമ്പൂതിരി. ഇരുവരുടെയും സ്വഭാവത്തെയും...
ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടൻ ബാല കൊച്ചിയിൽ നിന്നും താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക്...
രാജ്യാന്തരതലത്തിൽ നിന്നുള്ള അനുകൂലക്കാറ്റ് ഊർജമായതോടെ ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7,300 രൂപയായി. 600 രൂപ...
ബാർസിലോണ: ബഡ്ജറ്റ് എയർലൈനുകളിലെ ഉപദ്രവകരമായ പോളിസികളുടെ പേരിൽ 5 വിമാന കമ്പനികൾക്ക് വൻ തുക പിഴയിട്ട് സ്പെയിൻ. 17 കോടി യൂറോ( ഏകദേശം...
.news-body p a {width: auto;float: none;} പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചിത്രം പങ്കുവച്ച് ഷാഫി...
മുംബൈ: അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റ് അതിവേഗമാണ് വാര്‍ത്തയായത്. കാരണം അഭിഷേക് ബച്ചന്‍റെ ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി...