News Kerala (ASN)
23rd November 2024
മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള നായക നടനാണ് നിരഞ്ജൻ നായർ. മൂന്നുമണിയിൽ തുടങ്ങിയ പ്രയാണം ഇപ്പോൾ രാക്കുയിൽ വരെ എത്തിനിൽക്കുന്നു. കൃത്രിമത്വം കലരാത്ത അഭിനയശൈലിയാണ്...