News Kerala (ASN)
23rd November 2023
കോട്ടയം: കോട്ടയം കോടിമതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതി പൊൻകുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവർ അസഭ്യം...