ഷോപ്പിയാനിൽ ഭീകരാക്രമണത്തിൽ വീരമൃത്യു, മരണാനന്തരം അശോകചക്ര; മേജർ മുകുന്ദ് ആയി ശിവ കാർത്തികേയൻ

1 min read
Entertainment Desk
23rd October 2024
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. ദീപാവലി റിലീസായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വൈകാരികതയും പ്രണയവും...