കണ്ണൂരിലെ പ്രധാന ‘ദിവ്യ’യ്ക്കായി രക്ഷാപ്രവർത്തനം …
Day: October 23, 2024
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്‍റെ സന്തോഷത്തിലാണ് കരിമാങ്കുളത്തെ കുടുംബം. പ്രിയങ്ക വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് തെയ്യാമ്മ എന്ന ത്രേസ്യ...
ഡൈനിങ് ടേബിളിൽ സോൾട്ട് എന്ന ഉപ്പിന്റെ ഏറ്റവും അടുത്ത പങ്കാളി പെപ്പർ എന്ന കുരുമുളക് തന്നെ. ഇംഗ്ലിഷ് ടീമിലും ഇനി അതങ്ങനെയാണ്! വെസ്റ്റിൻഡീസ്...
ജൂഹി ചൗളയുടെ പ്രണയത്തിനായി ഹരിയും കൃഷ്ണനും(മമ്മൂട്ടിയും മോഹൻലാലും) വെള്ളിത്തിരയിൽ തലകുത്തിമറിയുന്നത് കണ്ടിട്ടുണ്ട്, നമ്മള്‍ മലയാളികള്‍… 1998 ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ...
.news-body p a {width: auto;float: none;} തിരുവനന്തപുരം/കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ തയ്യാറാക്കിയ...
ചെന്നൈ: 50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക...
.news-body p a {width: auto;float: none;} കൊച്ചി: കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ സി.ഐ.എഫ് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരത്തിന് ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ...
ഇന്ത്യ സ്ട്രീറ്റ് ഫുഡ്ഡിന് വളരെ പേരുകേട്ട രാജ്യമാണ്. ഓരോ നഗരത്തിനും ഉണ്ടാവും അവരുടേതായ ഓരോ വിഭവങ്ങൾ. സ്ട്രീറ്റ് ഫുഡുകളുടെ രുചി അനുഭവിച്ചറിയുന്നതിന് വേണ്ടി...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക്...
.news-body p a {width: auto;float: none;} ശ്രീനഗർ: പാകിസ്ഥാൻ ആസ്ഥാനമായ നിരോധിത സംഘടനയായ ലഷ്കറെ ത്വയ്ബയുടെ കീഴിൽ ജമ്മുകാശ്മീരിൽ താവളം ഉറപ്പിച്ച...