News Kerala (ASN)
23rd October 2023
അബുദാബി: ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇ. 68 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങള്‍ക്കായി യുഎഇ അയച്ചത്. ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റഫാ അതിര്‍ത്തി...