അയ്യോ പാമ്പ്! ഓടിക്കൊണ്ടിരുന്ന ഗരീബ്രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്, പേടിച്ചോടി യാത്രക്കാർ

1 min read
News Kerala (ASN)
23rd September 2024
മുംബൈ: മുംബൈയിൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ്രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ...