ജീവത സമ്പാദ്യം മുഴുവനും, ഏതാണ്ട് 12 കോടി രൂപ സ്വന്തം ഗ്രാമത്തിന് സംഭാവന ചെയ്ത് ദമ്പതികള്‍ !
1 min read
News Kerala (ASN)
23rd September 2023
എല്ലാ മാസവും ആദ്യത്തെ ആഴ്ച ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റാകുന്ന ശമ്പളത്തില്‍ എത്ര തുക മാസാവസാനത്തേക്ക് നീക്കിവെക്കാന്‍ കഴിയുമെന്ന ചിന്തയിലാകും നമ്മളില്‍ പലരും മാസം...