'പാർട്ടി കൊടിമാത്രമല്ല ഇത്'; ലക്ഷ്യം 2026 തിരഞ്ഞെടുപ്പ്, തമിഴ്നാട് രാഷ്ട്രീയം ഇളക്കിമറിക്കാൻ വിജയ്

1 min read
Entertainment Desk
23rd August 2024
തമിഴ്നാട് രാഷ്ട്രീയത്തിലും തമിഴ് സിനിമാ രംഗത്തും ഏറെ പ്രാധാന്യമേറിയ ദിവസമായിരുന്നു വ്യാഴാഴ്ച. സൂപ്പർതാരം വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും...