സാധാരണക്കാർക്ക് 'ബംമ്പർ'; നിരവധി സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവ്, പ്രധാന ഇളവുകൾ ഇങ്ങനെ

1 min read
News Kerala (ASN)
23rd June 2024
തിരുവനന്തപുരം: സാധാരണക്കാർ ഉപയോഗിക്കുന്ന ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവിന് തീരുമാനം. റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ്, വെയ്റ്റിങ് റൂം, ക്ലോക്ക് റൂം എന്നിവയുടെ...