News Kerala
23rd May 2024
അതിരുകളില്ലാത്ത ഗ്ലാമറിന്റെ ലോകമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം. യുവാക്കൾക്കിടയിൽ മാത്രമല്ല എല്ലാ പ്രായക്കാർക്കിടയിലും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇൻസ്റ്റാഗ്രാമിന്റെ പ്രചാരം വർദ്ധിക്കുകയാണ്. ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെടുന്ന...