News Kerala
23rd May 2024
ലൈംഗികാതിക്രമ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ സമ്മർദ്ദം ശക്തമാക്കി കർണാടക സർക്കാർ. ആവശ്യമുന്നയിച്ച്...