News Kerala
23rd April 2023
സ്വന്തം ലേഖകൻ കല്‍പ്പറ്റ: മാര്‍ബിള്‍ ഷോറൂമില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ അഞ്ചംഗസംഘം മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. കൽപ്പറ്റ കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍...