ബിജെപി സംസ്ഥാന അധ്യക്ഷനായി ഇനിയാര്? ആറാം വർഷവും സുരേന്ദ്രൻ തുടരുമോ? നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്

1 min read
ബിജെപി സംസ്ഥാന അധ്യക്ഷനായി ഇനിയാര്? ആറാം വർഷവും സുരേന്ദ്രൻ തുടരുമോ? നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്
News Kerala (ASN)
23rd March 2025
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്. ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും...