News Kerala (ASN)
23rd March 2024
കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അര്‍ധരാത്രി എത്തിയ രണ്ടംഗ സംഘം കവര്‍ന്നത് ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പി. താമരശ്ശേരി ഈങ്ങാപ്പുഴയിലാണ് സംഭവം. തലയാട് പറച്ചിത്തോട്ടത്തില് ഷറഫുദ്ദീന്റ...