News Kerala
23rd March 2022
പാനൂർ > ജനാധിപത്യ മതനിരപേക്ഷ സമൂഹമെന്ന സങ്കൽപ്പത്തിനു പകരം ഹിന്ദുത്വ ദേശീയത അടിച്ചേൽപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം...