News Kerala
23rd March 2022
തിരുവനന്തപുരം > കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ...