.news-body p a {width: auto;float: none;} പ്രശസ്ത പത്രപ്രവർത്തകൻ എൻ രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക...
Day: February 23, 2025
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന്...
ഇന്ത്യയിലെ സഫാരി ബ്രാൻഡിന്റെ 27 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ടാറ്റാ സഫാരിയുടെ സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി. പുതിയ ടാറ്റ സഫാരി...
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്‍. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലുമൊക്കെ എല്ലായിപ്പോഴും വേറിട്ടുനില്‍ക്കാറുണ്ട് ആമിര്‍. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022ലെ മാദ്ധ്യമ പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം കേരള കൗമുദിക്ക്. ടിവി അഭിമുഖത്തിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷം. തരൂര്‍ അതിരുവിടരുതെന്ന് കെപിസിസി അധ്യക്ഷൻ കെ...
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനിടെ, ഇന്ത്യൻ യുവതാരത്തിന്റെ സത്യസന്ധതയ്‌ക്ക് കയ്യടിച്ച് പാക്കിസ്ഥാന്റെ ഇതിഹാസ താരം വസിം അക്രം. മത്സരത്തിനിടെ താൻ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ശശി തരൂർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദമായിരിക്കെ പ്രതികരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ്...
.news-body p a {width: auto;float: none;} സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് കോംബോയിൽ എത്തുന്ന...
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകീട്ട്...