14th August 2025

Day: February 23, 2025

കൊച്ചി: പകുതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്ന് മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകും. നേരത്തെ രണ്ടു ദിവസം...
ദുബായ്: ന്യൂസിലന്‍ഡിന് പിന്നാലെ ഇന്ത്യക്കെതിരെയും തോറ്റതോടെ ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താന്‍ ഇനി പാകിസ്ഥാന് മുന്നിലുള്ള സാങ്കേതിക സാധ്യതകള്‍ മാത്രം. അവസാന കളിയില്‍ ബംഗ്ലാദേശിനോട്...
തൃശൂർ: തൃശൂരിൽ നടന്നിരുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു....
കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​എ​സ്.​എ​ഫ്.​ഡി.​സി​)​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ്ര​ള​യ​ശേ​ഷം​ ​ഒ​രു​ ​ജ​ല​ക​ന്യ​ക​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്ത്.​ ​ …
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി വിരാട് കോലി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും...
ഓ​രോ​ ​നി​മി​ഷ​വും​ ​ഭ​യം​ ​നി​റ​യ്ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളും​ ​ശ​ബ്ദ​ ​വി​ന്യാ​സ​വു​മാ​യി​ ​സ​ജീ​ദ് ​എ.​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ട​ക്ക​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​...
കോട്ടയം : ഉള്ളിൽ പൊള്ളലും ചുണ്ടിൽ മുദ്രാവാക്യം വിളികളുമായി പ്രിയസഖാവിന് വിടയേകി. എ.വി.റസൽ ഇനിയെന്നും ജ്വലിക്കുന്ന രക്തതാരകം. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ...
തിരുവനന്തപുരം: കോൺഗ്രസിന് തന്റെ സേവനം വേണ്ടെങ്കിൽ മുന്നിൽ മറ്റു വഴികളുണ്ടെന്ന് ഡോ. ശശി തരൂർ തുറന്നടിച്ചത്, നേതൃത്വത്തിന് ആഘാതമായി. നേതൃത്വത്തിന് വിധേയനായി നിഷ്ക്രിയനായി...
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ചാംപ്യൻമാരായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒഡിഷ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു...
എടത്വാ: ആപ്പുഴയിൽ മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി എടത്വാ പൊലീസ് ഉദ്യോഗസ്ഥർ മാത്യകയായി. പച്ച ചെക്കിടിക്കാട്...