13th August 2025

Day: February 23, 2025

ജയ്പൂർ: രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച  നിലയിൽ. ദില്ലി സെൻ്റർ ഫോർ എയർ സ്റ്റഡീസിലെ സീനീയർ റിസർച്ച് ഫെല്ലോ ഡോ. ജോഷി...
കോഴിക്കോട്: കൊയിലാണ്ടിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി മുക്കാടിക്കണ്ടി സഫ്‌ന(38) ആണ് മരിച്ചത്. ഒരു മാസത്തോളമായി...
കൊച്ചി: ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷനായിരുന്ന ടി പി ശ്രീനിവാസനെ മർദ്ദിച്ച നടപടിയെ ന്യായീകരിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ വിമർശനവുമായി മുരളി തുമ്മാരുകൂടി. ഒരു...
ദില്ലി: പ്രയാഗ്‍രാജിൽ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികൾ അപകടത്തിൽ പെട്ടു. ഇവർ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ്...
സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ഷ​റ​ഫു​ദീ​ൻ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​യു​വ​താ​ര​ങ്ങ​ളെ​യും​ ​അ​ണി​നി​ര​ത്തി​ ​ന​വാ​ഗ​ത​നാ​യ​ ​മ​നു​ ​സ്വ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ട​ക്ക​ളം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്ത്.​...
തിരുവനനന്തപുരം: സംസ്ഥാനത്തെ 2 ജില്ലകളിലായി വാഹനങ്ങൾക്ക് തീപിടിച്ചു. കണ്ണൂർ പാൽ ചുരത്തിൽ കാറിനും കോഴിക്കോട് വടകരയിൽ ലോറിക്കുമാണ് തീപിടിച്ചത്. കണ്ണൂരിൽ പേരാവൂരിൽ നിന്ന്...
ന്യൂഡൽഹി : ഇന്നലെ ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുണ്ടായ വാഹനാപകടത്തിൽ കേരള ഹൈക്കോടതി ജഡ്‌ജി ഡി.കെ.സിംഗിന് നിസാര പരിക്കേറ്റു. സമാജ്‌വാദി പാർട്ടി എം.എൽ.എയായ രാകേഷ് പ്രതാപ്...
കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചു. വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപം...