ഫോർച്യൂണറിന്റെ ഏറ്റവും വലിയ 'ശത്രു' തിരിച്ചുവരുന്നു? 10 ഗിയറുമായി 'ഗുണ്ടാ ലുക്കിൽ' പുത്തൻ എൻഡവർ!

1 min read
News Kerala (ASN)
23rd February 2024
ഇന്ത്യൻ വിപണിയിൽ ഫുൾ സൈസ് എസ്യുവിയെക്കുറിച്ച് പറയുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് ടൊയോട്ട ഫോർച്യൂണർ എന്നാണ്. ടൊയോട്ട ഫോർച്യൂണർ അതിൻ്റെ സെഗ്മെൻ്റിൽ മുന്നിൽ...