മുംബൈ: വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന്...
Day: February 23, 2023
ന്യൂഡല്‍ഹി: ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് 4.4...
ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ്...
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നവദമ്പതികളെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബ്രിജ്നഗര്‍ സ്വദേശി അസ്ലം (24), ഭാര്യ കകഷാബാനു (22) എന്നിവരാണ് മരിച്ചത്. ഭാര്യയെ...
കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ...
പാലക്കാട്: പാലക്കാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി സ്വദേശി പികെ രാജപ്പന്‍ ആണ് മരിച്ചത്. 65...
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണമാണ്...
കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമായില്ല. കുടിവെള്ളം എത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നും തെരുവിലിറങ്ങി. ഇതോടെ ചിലയിടങ്ങളില്‍ ടാങ്കറുകളില്‍ താത്കാലികമായി വെള്ളം...
ഷില്ലോങ്: ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്ന ബിജെപിക്ക് ആരോടും ബഹുമാനമില്ലെന്നും...