സൗദി അറേബ്യയിൽ നിന്ന് ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,461 പ്രവാസികളെ; കർശന പരിശോധന തുടരുന്നു
1 min read
News Kerala (ASN)
22nd December 2024
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാ നടപടികൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമലംഘകരായ 9,461 പ്രവാസികളെ നാടുകടത്തി....