Entertainment Desk
22nd December 2024
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ റൈഫിൾ ക്ലബ് മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തോക്കുകൾ കൊണ്ട് കഥ പറയുന്ന ചിത്രത്തിലെ...