'കഠിനാധ്വാനി, ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ'; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകര്‍
1 min read
News Kerala (ASN)
22nd December 2024
മാര്‍ക്കോയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപണിംഗ് ആണ് ഹനീഫ് അദേനി...