News Kerala (ASN)
22nd December 2023
ജീത്തു ജോസഫിന്റെ നേരിലൂടെ മോഹൻലാല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുകയാണ്...