ലണ്ടൻ: സുരക്ഷാ ഭീഷണിയെ തുടർന്ന് ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മുൻകരുതലെന്ന നിലയിൽ ടെർമിനലിലെ വലിയൊരു ഭാഗത്ത്...
Day: November 22, 2024
പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ...
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം...
ഇന്ത്യൻ ഓഹരി സൂചികകൾ കഴിഞ്ഞ 5 മാസത്തിനിടെയിലെ ഏറ്റവും മികച്ച ഏകദിന നേട്ടം സ്വന്തമാക്കിയ ഇന്ന് (Read Details), കേരളത്തിൽ നിന്നുള്ള കമ്പനികളുടെ...
ജയ്പൂർ: ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരൻ ശവസംസ്കാരത്തിന് നിമിഷങ്ങൾക്ക് മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന രോഹിതാഷ്...
.news-body p a {width: auto;float: none;} കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത...
കൊച്ചി: കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. കാസർകോട് സ്വദേശി അലി അഷ്ക്കർ തൃശൂർ സ്വദേശിനി ആൻമേരി...
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്. ‘ബ്ലഡ്’ എന്ന ഗാനം എക്സ്ട്രീം വൈലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന്...
.news-body p a {width: auto;float: none;} ഹൈദരാബാദ്: ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ പോകുന്ന അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് തെലങ്കാനയിലെ...
കല്‍പ്പറ്റ: രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) എന്ന അത്യപൂര്‍വ രോഗവുമായി ചികിത്സയില്‍ കഴിയുകയാണ് വയനാട് ഏച്ചോം...