ഇന്ത്യയ്ക്ക് തുടക്കം പാളി, വന്നപോലെ മടങ്ങി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും; രക്ഷകനാകുമോ കോലി?

1 min read
News Kerala Man
22nd November 2024
െപർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം. യശസ്വി ജയ്സ്വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും റണ്ണൊന്നുമെടുക്കാതെ...