കുർണൂൽ: അടുത്ത സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ കുഴഞ്ഞ് വീണ യുവാവിന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. ബെംഗളൂരുവിൽ ആമസോണിൽ ജീവനക്കാരനായ...
Day: November 22, 2024
.news-body p a {width: auto;float: none;} പിതാവിന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ചെന്ന് യൂട്യൂബർ. മുപ്പത്തിയൊൻപതുകാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം...
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി...
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്ക് എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് നാലുപേരെയും കരക്കെത്തിച്ചത്. കഴിഞ്ഞ 17 നാണ് ഇവർ...
ആ നമ്പര്‍ സായ് പല്ലവിയുടേതല്ല; അവസാനിക്കാതെ ആരാധകശല്യം; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി
‘അമരന്‍’ സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റബേക്ക സിനിമയില്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ യഥാര്‍ഥത്തില്‍ വാഗീശന്‍ എന്ന ഒരു കോളേജ് വിദ്യാര്‍ഥിയുടേതായിരുന്നു....
.news-body p a {width: auto;float: none;} കൊച്ചി: തനിക്കുണ്ടായ അനുഭവം നാളെ മറ്റു പെൺകുട്ടികൾക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് നടന്മാർക്കെതിരെ പരാതിയുമായി രംഗത്തു...
സോൾ: ട്രൈ-ഫോള്‍ഡ് സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കിടമത്സരം ലക്ഷ്യമിട്ട് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സാംസങ് 2025ല്‍...
.news-body p a {width: auto;float: none;} ഉറ്റ സുഹൃത്തുക്കളായ 14പേരെയും സയനൈഡ് നൽകി കൊലപ്പെടുത്തിയ സരാരത്ത് രംഗ്തിവുതപോം എന്ന 36കാരിയുടെ കഥ...
മഹീന്ദ്ര ഈ മാസം ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഒരു പ്രധാന അപ്ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. കമ്പനി രണ്ട് പുതിയ ഇലക്ട്രിക് എസ്യുവികളായ XEV...
തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്സോ കോടതി 12 വര്‍ഷം കഠിന തടവിനും...