സൂപ്പർ താര ചിത്രത്തിൽ ക്യാരക്ടർ റോളിലൂടെ വന്ന് ഇന്ന് ബോളിവുഡിലെ നായികമാരിൽ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് സന്യ മൽഹോത്ര. 2016-ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’...
Day: November 22, 2024
ന്യൂഡൽഹി: ഖാലിസ്‌താൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമായിരുന്നു എന്ന റിപ്പോർട്ട് തള്ളി കാനഡ സർക്കാർ. …
പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ...
സമീപകാലത്തായി ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞുവരുന്ന ജനനനിരക്കാണ്. ചൈനയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വാർധക്യത്തിലേക്ക് എത്തിയെന്നും അതേസമയം ജനന...
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 23 മാസമായി ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുന്നു. സാധാരണ ഏപ്രിൽ,മേയ്,ജൂൺ...
ആഗ്ര: മകളേയും തന്നെയും വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ല. ഭർത്താവിനെ മകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ 45കാരിക്കെതിരെ മൊഴി നൽകി മകൻ. യുവതിക്ക് ജീവപരന്ത്യം ശിക്ഷ...
നടൻ വിനായകനെ നായകനാകുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം. പെരുന്നാള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരുമെന്ന ഒരു ടാഗ്...
.news-body p a {width: auto;float: none;} വിദേശരാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസവും മികച്ച ജോലികളും സ്വന്തമാക്കാനാണ് ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും ശ്രമിക്കുന്നത്. ഇപ്പോഴിതാ...
കൊച്ചി ∙ ഹൈഡ്രജൻ ഇന്ധനത്തിൽ ട്രെയിൻ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ, ട്രെയിനിൽ ഹൈഡ്രജൻ നിറയ്ക്കുന്ന അതി സങ്കീർണ സാങ്കേതികവിദ്യ വികസിപ്പിച്ചതു...
കൊല്ലം: കൊല്ലം തെൻമല മാമ്പഴതറയിൽ മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് രക്ഷകരായി വനം വകുപ്പ് സംഘം. മാമ്പഴതറ കുറവൻ തവളത്താണ് മതിലിലെ കല്ലുകൾക്കിടയിൽ പാമ്പ്...