31st July 2025

Day: November 22, 2024

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ...
തൃശൂര്‍: തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചരിപ്പിക്കുന്നതിനെതിരേ മരംമുറിത്തൊഴിലാളിയായ യുവാവ് രംഗത്ത്. ഇരിങ്ങാലക്കുടയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂര്‍...
കൊച്ചി: നടന്‍മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നത് തന്നെ വ്യാജപോക്‌സോ കേസില്‍ പെടുത്തിയതുകൊണ്ടാണെന്ന് ആലുവ സ്വദേശിയായ നടി. നടന്‍മാരായ മുകേഷ് എം.എല്‍.എ, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള...
ദില്ലി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ദില്ലി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പ്രഭ,...
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കെ.എൽ. രാഹുൽ പുറത്തായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. രാഹുൽ പുറത്താകുന്നതിനു മുൻപ് ഡിആർഎസ് എടുത്തപ്പോൾ...
ബെംഗളൂരു: മലയാളി എഴുത്തുകാരൻ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്കാരം. കുവെംപു ഭാഷാ ഭാരതി പ്രതികാറയുടെ ഭാഷാ പുരസ്കാരമാണ് മലയാളി എഴുത്തുകാരനെ തേടിയെത്തിയത്....
.news-body p a {width: auto;float: none;} ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള...
പ്രതിസന്ധിഘട്ടങ്ങളിൽ അദാനി ഗ്രൂപ്പ് ഓഹരികളുടെ ‘രക്ഷകപരിവേഷ’വുമായി രംഗത്തെത്തിയ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ്, കഴിഞ്ഞ ത്രൈമാസത്തിലും അദാനി ഗ്രൂപ്പിൽ നടത്തിയത്...