ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെ നടന്നത് 31 ചർച്ചകൾ....
Day: November 22, 2024
ലണ്ടൻ: പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ രംഗത്തെത്തിയിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ...
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷ...
ദില്ലി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ...
.news-body p a {width: auto;float: none;} കൽപ്പറ്റ: വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് നവംബർ 27 ന് ലുലു മാളിൽ തുടക്കമാകും....
ഇന്ത്യയിൽ സ്വർണവില യുഎഇയിലേതിനേക്കാൾ കുറഞ്ഞനിരക്കിലെത്തിയെന്നും ഇനി അവിടെ നിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ശരിക്കും ഇന്ത്യയിലെ സ്വർണവില യുഎഇയിലേതിനേക്കാൾ കുറവാണോ?...
ലഖ്നൗ: മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാനായി എഐ ക്യാമറകൾ സജ്ജീകരിക്കാൻ യുപി സർക്കാർ. കുംഭമേളയ്ക്ക് എത്തിയവരിൽ ആരെയെങ്കിലും കാണാതായാൽ അവരെ കണ്ടെത്തുന്നതിന് എഐ...
കോയമ്പത്തൂർ: വാൽപ്പാറയിൽ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാൾ കബളിപ്പിപ്പിക്കുന്നത്....
കോഴിക്കോട് നഗരത്തിന് ഫാഷനിലെ നവ്യാനുഭവമൊരുക്കാൻ കല്യാൺ സിൽക്സ് ഒരു ബ്രൈഡൽ ലഹംഗ ഫാഷൻ ഷോയ്ക്ക് വേദിയൊരുക്കുന്നു. നവംബർ 23-ന് വൈകിട്ട് 6 മണി...