Entertainment Desk
22nd October 2024
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബർ 31-ന് ദീപാവലിക്ക് തീയേറ്ററുകളിലെത്തും. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം...