Entertainment Desk
22nd October 2024
തന്റെ വസ്ത്രധാരണയുടെ എല്ലാ ഉത്തരവാദിത്തവും അമ്മയ്ക്കെന്ന് നടി ഹണി റോസ്. എന്നാൽ തെറി കേൾക്കുന്നത് മുഴുവനും താനാണ് എന്നായിരുന്നു ഹണി റോസിന്റെ മറുപടി....