വന്ദേ ഭാരത് സമയത്തിൽ മാറ്റം; തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടും, ചെങ്ങന്നൂരിൽ 2 മിനിറ്റ് സ്റ്റോപ്പ് ; പുതിയ സമയക്രമം ഒക്ടോബർ 23...
Day: October 22, 2023
കയ്‌റോ – ഈജിപ്തിന്റെ കണക്കിൽ ഫലസ്തീൻ പ്രശ്‌നം ഒത്തുതീർക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഗാസ സംഘർഷത്തിന് പരിഹാരം കാണാനും ദീർഘകാലമായി നിശ്ചലമായി കിടക്കുന്ന പശ്ചിമേഷ്യൻ...
മലപ്പുറം: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു...
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ശാസ്ത്ര...
മുപ്പത് വര്‍ഷം ഉള്ളിലുള്ള നീറ്റല്‍ തുറന്ന് പ്രകടിപ്പിച്ച് കുറ്റം ഏറ്റ് പറഞ്ഞു ; ലാത്തി കൊണ്ട് തല തല്ലിപ്പൊളിച്ച പഴയ എസ് എഫ്...
First Published Oct 21, 2023, 3:14 PM IST വൈദ്യുതകാന്തിക റെയിൽഗൺ സ്വന്തമാക്കിയ ആദ്യ രാജ്യമായി ജപ്പാൻ. യുദ്ധക്കപ്പലിൽ നിന്ന് ലോകത്തിലെ...
ഷറഫുദ്ദീനെ നായകനാക്കി ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ തോൽവി എഫ്‌സിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ...
പാലക്കാട് : ചിറ്റൂര്‍ താലൂക്കില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് രാവിലെ 11 ന് ചിറ്റൂര്‍...
ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ‘പുലിമട’ ഒക്ടോബർ 26ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത സംവിധായകൻ എ കെ സാജൻ – ജോജു ജോർജ്...
കൊച്ചി – ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ആദ്യം ഗോളടിച്ച് ഞെട്ടിച്ച് നോര്‍ത്ഈസ്റ്റ് യുനൈറ്റഡ്. രണ്ടാം പകുതിയില്‍ തിരിച്ചടിച്ചെങ്കിലും മഞ്ഞപ്പടക്ക് പോയന്റ്...