News Kerala (ASN)
22nd September 2024
തൃശൂര്‍: കരടിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാൽപ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വാല്‍പ്പാറയിലെ സിരി ഗുൺട്രാ എസ്റ്റേറ്റിലെ...