News Kerala (ASN)
22nd September 2024
ബജറ്റിലും കാന്‍വാസിലും തിയറ്ററുകളില്‍ എത്തുമ്പോഴത്തെ കളക്ഷനിലുമൊക്കെ ഇന്ത്യന്‍ സിനിമയെ സമീപകാലത്ത് ഏറെയും വിസ്മയിപ്പിക്കുന്നത് തെലുങ്ക് സിനിമകളാണ്. അടുത്തതായി എത്തുന്ന വന്‍ ചിത്രവും തെലുങ്കില്‍...