Entertainment Desk
22nd September 2024
കാവാലം സംസ്‌കൃതിയുടെ അവനവൻകടമ്പ പുരസ്‌കാരനേട്ടത്തിനുപുറകെ, മേതിൽ ദേവിക ആദ്യമായി നായികയായ സിനിമ കഥ ഇന്നുവരെ പ്രദർശനത്തിനെത്തി. പുരസ്‌കാരവും സിനിമാ അരങ്ങേറ്റവും ഈ ഓണക്കാലം...