News Kerala (ASN)
22nd September 2024
ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ടെസ്റ്റ് വിജയങ്ങളില്‍ തോല്‍വികളെ പിന്നിലാക്കി മുന്നിലെത്തി. ഇന്ത്യയുടെ...