ചേട്ടന്റെ വില്ലത്തരം ചെറുപ്പംതൊട്ടേ കാണുന്നതാണ്, അതുകൊണ്ട് റോളക്സിനെ കണ്ടപ്പോൾ ഞെട്ടിയില്ല -കാർത്തി
1 min read
Entertainment Desk
22nd September 2024
സിനിമാപ്രേമികളുടെ ഇഷ്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും.എങ്കിലും ഇരുവരും ഒരുമിച്ചഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം ഇതുവരെ ആരാധകർക്ക് കിട്ടിയിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ സൂര്യയുടെ റോളക്സ്...