ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന...
Day: September 22, 2023
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കേരളത്തിൽ വിവിധ ജില്ലകളിലെ അങ്കണവാടികളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് ...
വയനാട് കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്....
മസ്‌കറ്റ്: ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കുന്നതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ്...
അഗർത്തല : ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ . ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ മുൻവാതിലാണ് യാത്രക്കാരൻ തുറക്കാൻ...
തുടർച്ചയായി പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് ‘ലിയോ’യുടെ അണിയറപ്രവർത്തകർ. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിനങ്ങളിലായി പോസ്റ്റർ പുറത്തിറക്കുകയാണ് നിർമാതാക്കൾ. ആദ്യ ദിവസം...
കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ മൂന്നുമണിക്കൂര്‍ നീണ്ട മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തീക്കോയിപഞ്ചായത്തിലാണ് രണ്ടിടത്ത് ഉരുള്‍പൊട്ടിയത്. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം...
അഭിനയവും മോഡലിങ്ങും ഒക്കെയായി സജീവമാണ് ഷിയാസ് കരീം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിം നടത്തുന്നുണ്ട്. പാട്ടും ഡാന്‍സും അറിയില്ലെങ്കിലും...
കൊല്‍ക്കത്ത: റാഗിംഗിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ചതോടെ ഹോസ്റ്റല്‍ നിയമങ്ങള്‍ കര്‍ശനമാക്കി ജാദവ്പൂർ സര്‍വകലാശാല. രാത്രി 10 മണിക്ക് ശേഷം ഹോസ്റ്റലിന് പുറത്തുപോകരുതെന്ന് സർവകലാശാല...
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു ; ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി പരാതി നൽകാം...